സൂപ്പര്‍ ചെസ്സ് ക്ലാസിക് കിരീടം വിന്‍സെന്റ് കീമര്‍ക്ക്; ഫൈനലില്‍ ജോര്‍ഡന്‍ വാന്‍ ഫോറസ്റ്റിനെ പരാജയപ്പെടുത്തി
ബുക്കാറെസ്റ്റ്: സൂപ്പര്‍ ചെസ്സ് ക്ലാസിക് 2026 ടൂര്‍ണമെന്റില്‍ ജര്‍മ്മനിയുടെ യുവ ഗ്രാന്‍ഡ്മാസ്റ്റര്‍ വിന്‍സെന്റ് കീമര്‍ക്ക് കിരീടം. ആവേശകരമായ അവസാന റൗണ്ടില്‍ നെതര്‍ലന്‍ഡ്‌സിന്റെ ജോര്‍ഡന്‍ വാന്‍ ഫോറസ്റ്റിനെ പരാജയപ്പെടുത്തിയാണ് ...

