അങ്ങ് 137 പ്രകാശ വർഷമകലെ ഭൂമിയുടെ ഇരട്ട സഹോദരൻ?! ജീവന്റെ തുടിപ്പുമായൊരു ഗ്രഹം വലം വയ്ക്കുന്നുവെന്ന് നാസ
137 പ്രകാശ വർഷമകലെ ജീവന്റെ തുടിപ്പുമായി ഭൂമിക്ക് സമാനമായ വലുപ്പമുള്ളൊരു ഗ്രഹം വലം വയ്ക്കുന്നുവെന്ന കണ്ടെത്തലുമായി നാസ. TOI-715 b എന്നാണ് ഈ സൂപ്പർ എർത്ത് ഗ്രഹത്തിന് ...

