ശ്രീലങ്കയുടെ വണ്‍മാന്‍ ചിയറിംഗ് സ്‌ക്വാഡ്..! ഇനിയില്ല അങ്കിള്‍ പെര്‍സി എന്ന ഏറ്റവും വലിയ ആരാധകന്‍
ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ ആരാധകന്‍, അങ്കിള്‍ പെര്‍സി എന്ന പെര്‍സി അബേശേഖര ഇനി ശ്രീലങ്കന്‍ പതാകയുമായി ആര്‍പ്പു വിളിക്കാന്‍ ഗ്യാലറിയിലെത്തില്ല. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ ...

