ശ്രീലങ്കയുടെ വണ്‍മാന്‍ ചിയറിംഗ് സ്‌ക്വാഡ്..! ഇനിയില്ല അങ്കിള്‍ പെര്‍സി എന്ന ഏറ്റവും വലിയ ആരാധകന്‍
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശ്രീലങ്കയുടെ വണ്‍മാന്‍ ചിയറിംഗ് സ്‌ക്വാഡ്..! ഇനിയില്ല അങ്കിള്‍ പെര്‍സി എന്ന ഏറ്റവും വലിയ ആരാധകന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2023, 07:08 am IST
Facebook
Twitter
WhatsAppTelegram

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ ആരാധകന്‍, അങ്കിള്‍ പെര്‍സി എന്ന പെര്‍സി അബേശേഖര ഇനി ശ്രീലങ്കന്‍ പതാകയുമായി ആര്‍പ്പു വിളിക്കാന്‍ ഗ്യാലറിയിലെത്തില്ല. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊളംബോയില്‍ അന്തരിച്ചു. 87 വയസായിരുന്നു.

ശ്രീലങ്കന്‍ ടീമിന് ടെസ്റ്റ് പദവി ലഭിക്കും മുന്‍പ് ആരാധകനായ പെര്‍സിയെ മാത്രമാണ് ശ്രീലങ്കന്‍ അധികൃതര്‍ മത്സര ശേഷം മൈതാനത്തേക്ക് പോകാന്‍ അനുവദിക്കുന്നത്. ഇക്കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ അങ്കിള്‍ പെര്‍സിയെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. ലോകക്രിക്കറ്റില്‍ ശ്രീലങ്കയുടെ ചിയര്‍ ലീഡറായി പ്രായാധിക്യത്തിലും സജീവമായിരുന്ന പെര്‍സി ശ്രീലങ്കയുടെ എല്ലാ മത്സരങ്ങള്‍ക്കും സാക്ഷിയാകാന്‍ എത്താറുണ്ടായിരുന്നു. എന്നാല്‍ ശാരീരിക അവശതകെ തുടര്‍ന്ന് ഇത്തവണ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിനെത്തിയിരുന്നില്ല.

ശ്രീലങ്ക ക്രിക്കറ്റ് താരങ്ങളുമായി വലിയ അടുപ്പം പുലര്‍ത്തിയിരുന്ന പെര്‍സിയുടെ അടുത്ത സുഹൃത്തുക്കള്‍ അര്‍ജുണ രണതുംഗ, സനത് ജയസൂര്യ, കുമാര്‍ സംഗക്കാര എന്നിവരായിരുന്നു. ഇന്ത്യന്‍ താരങ്ങളായ മഹേന്ദ്രസിംഗ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ്മ എന്നിവരുമായും അദ്ദേഹം ഊഷ്മള ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.

2015-ലെ ശ്രീലങ്കന്‍ പര്യടനത്തില്‍ അബശേഖരയെ ഇന്ത്യന്‍ ഡ്രെസിംഗ് റൂമിലേക്ക് ക്ഷണിച്ചിരുന്നു. ആരോഗ്യം മോശമായതോടെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പെര്‍സിക്ക് അഞ്ചു മില്യണ്‍ ശ്രീലങ്കന്‍ റൂപ്പീസ് ചികിത്സയ്‌ക്ക് നല്‍കിയിരുന്നു.

 

Throwback to when Sri Lanka’s greatest supporter, Uncle Percy, stepped into Team India’s dressing room and kissed Ajinkya Rahane. #CricketTwitter #UnclePercy pic.twitter.com/cIVpLm6lIw

— OneCricket (@OneCricketApp) October 30, 2023

“>

RIP percy uncle, Captain Rohit met hin during asia cup pic.twitter.com/0TJAr7lbTY

— Harsh (@harshthengineer) October 30, 2023

“>

Tags: Sri Lankapasses awaySuper Fan. Uncle Percy
Share
Tweet
SendShare

More News from this section

‘സഹകരണ ബാങ്ക് വഴി ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്ത് കമ്മീഷന്‍ അടിച്ചോണ്ടിരുന്ന സഖാക്കളുടെ വയറ്റത്തടിക്കുന്ന തീരുമാനമാണിത്’; യുവരാജ് ഗോകുൽ

സന്തോഷ് ട്രോഫി വീണ്ടും കേരളത്തിലേക്ക്? ഫൈനല്‍ റൗണ്ടിന് ആതിഥേയരാകാന്‍ കെഎഫ്എ രംഗത്ത്

യമാലും കാമുകിയും പിരിഞ്ഞോ? ഇനസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി വൈറല്‍; ആരാധകര്‍ക്ക് സംശയം

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ ദേഹാസ്വാസ്ഥ്യം; സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

റയലില്‍ തന്നെ വിനീഷ്യസ്! 2032 വരെ പുതിയ കരാര്‍; ആഴ്സണലിന്റെ സ്വപ്‌നത്തിന് വിരാമം

ഉത്തരേന്ത്യയിൽ അതിശക്ത മഴ തുടരുന്നു; അസമിൽ മരണം 97 ആയി, കേദാർനാഥ് യാത്ര നിർത്തിവെച്ചു

Latest News

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നു; കേരളത്തിൽ അതിശക്ത മഴ വന്നേക്കും , മണിക്കൂറിൽ 60 കിലോമീറ്റർ വരെ കാറ്റിന് സാധ്യത ജാഗ്രതാ മുന്നറിയിപ്പ്

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

25-ാം വയസില്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് യുവ പേസര്‍; ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് താരം

ദുരിതാശ്വാസ ദൗത്യത്തിനിറങ്ങിയ ഓഫ് റോഡ് വാഹനത്തിന് പിഴ; പ്രതിഷേധം കനത്തതോടെ എംവിഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ

അയോധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3,300 കോടിക്കും കൃത്യമായ കണക്ക്; മോഷണം നടന്നത് ഭണ്ഡാരത്തിലെ പണം തരംതിരിക്കുന്നതിനിടെ മാത്രം; സ്വതന്ത്ര ഓഡിറ്റിൽ സ്ഥിരീകരണം

എകെജിയുടെ പേരിലുള്ള വായനശാലയുടെ നാലമ്പല യാത്ര വിവാദത്തിൽ; സിപിഎം നേതൃത്വത്തിലുള്ള കമ്മിറ്റി തീരുമാനിച്ച യാത്ര എതിർപ്പിനെ തുടർന്ന് റദ്ദാക്കി

ലോക അണ്ടര്‍-20 അത്ലറ്റിക്‌സ്: സ്വന്തം റെക്കോര്‍ഡ് തിരിത്തിക്കുറിച്ച് മലയാളി താരം; ദേശീയ റെക്കോര്‍ഡുമായി മുഹമ്മദ് അഷ്ഫാഖ് സെമിയില്‍; ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies