ആത്മനിർഭരം, അഭിമാനകരം ; നാവിക കരുത്ത് കൂട്ടാൻ 2956 കോടിയുടെ കരാറിന് അനുമതി നൽകി
ന്യൂഡൽഹി: രാജ്യത്തെ നാവികസേനയ്ക്ക് കരുത്തു പകരാൻ ഭാരത് ഹെവി ഇലക്ട്രിക്സുമായി 2956 കോടി രൂപയുടെ കരാർ ഉറപ്പിച്ച് പ്രതിരോധ മന്ത്രാലയം. റാപ്പിഡ് ഗൺ മൗണ്ടുകളും (srgm) അനുബന്ധ ...

