ആവശ്യപ്പെട്ടത് 600 കോടി; നൽകിയത് 225 കോടി; ഓണം വിപണി ഇടപെടലിന് സപ്ലൈകോയ്‌ക്ക് ധനസഹായം അനുവദിച്ചതായി ധനവകുപ്പ്
തിരുവനന്തപുരം: ഓണം വിപണി ഇടപെടലിന് സപ്ലൈകോയ്ക്ക് 225 കോടി രൂപ അനുവദിച്ചതായി ധനവകുപ്പ്. ബജറ്റ് വകയിരുത്തലിനേക്കാൾ 120 കോടി രൂപ അധികമാണ് നൽകുന്നതെന്ന് ധനമന്ത്രി കെ എൻ ...



