പതിവ് തെറ്റിച്ചില്ല! കൊട്ടിയാഘോഷിച്ചു, വിളിച്ച് വരുത്തി അപമാനിച്ചു; സപ്ലൈകോ ഔട്ട്ലെറ്റുകളിൽ കെ- റൈസ് ഇല്ലെന്ന പരാതിയുമായി ജനങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ സ്റ്റോറുകളിൽ കെ- റൈസും സബ്‌സിഡി സാധനങ്ങളും ഇല്ല. കെ റൈസിന്റെ വിതരണോദ്ഘാടനം ഇന്ന് നടക്കാനിരിക്കെയാണ് ഔട്ട്‌ലെറ്റുകളിൽ അരിയില്ലാത്ത അവസ്ഥ വന്നത്. 13 ഇന ...