ബഫർസോൺ പ്രഖ്യാപനം;സുപ്രീംകോടതി വിധി മാനിക്കണം; കർഷകരെ സർക്കാർ ഇളക്കിവിടാൻ ശ്രമിക്കുന്നുവെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി
ഇടുക്കി: ബഫർസോൺ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വയനാട്ടിലെ ജനതയുടെ ആശങ്കയ്ക്ക് കാരണം മാറിമാറി ഭരിച്ച മുന്നണികൾ ആണെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി. സുപ്രീംകോടതി വിധിക്കെതിരെ കർഷകരെ ഇളക്കിവിട്ട് യഥാർത്ഥ ...