Supreme - Janam TV
Thursday, July 10 2025

Supreme

ഒരു കൈ മാത്രം ഉപയോ​ഗിച്ച് കൈയടിക്കാനാകില്ല, അവർ കൊച്ചുകുട്ടിയല്ല, 40കാരിയാണ്; ബലാത്സം​ഗ കേസിൽ 23-കാരന് ഇടക്കാല ജാമ്യം

40-കാരിയ ബലാത്സം​ഗ ചെയ്തെന്ന കേസിൽ 23-കാരന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സുപ്രധാനമായ നിരീക്ഷണങ്ങൾക്ക് ശേഷമാണ് ജാമ്യം അനുവദിച്ചത്. 9 മാസമായി യുവാവ് ജയിൽ കിടന്നിട്ടും ...

സുപ്രീം കോടതിക്കെതിരെ മന്ത്രി ബിന്ദു! ഏതു കോടതിയാണെങ്കിലും കാലതാമസം പറഞ്ഞ് നീതി നിഷേധിക്കരുത്

കോഴിക്കോട്: നടൻ സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ സുപ്രീംകോടതി വിധിയിൽ വിമർശനവുമായി മന്ത്രി ആർ.ബിന്ദു. ഏതുകോടതിയാണെങ്കിലും പരാതിപ്പെടാനുണ്ടായ കാലതാമസത്തിന്റെ പേരിൽ നീതി നിഷേധിക്കാൻ പാടില്ലെന്ന് ബിന്ദു തുറന്നടിച്ചു. സ്ത്രീകളോട് ...

പ്രതീക്ഷയുടെ സന്ദേശം പകരുന്ന ചിത്രം! ട്വൽത്ത് ഫെയിലിന് സുപ്രീംകോടതയിൽ പ്രത്യേക പ്രദർശനം;അഭിനന്ദിച്ച് ചീഫ് ജസ്റ്റിസ്

വിധുവിനോദ് ചോപ്രയുടെ "12th Fail" എന്ന ചിത്രം സുപ്രീം കോടതിയിൽ പ്രദർശിപ്പിച്ചു. ചിഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും മറ്റു ജഡ്ജിമാരുമടക്കം നിരവധി പേരാണ് ചിത്രം കണ്ടത്. ബുധനാഴ്ച ...

അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീം കോടതി; പ്രതിയുടെ മനഃശാസ്ത്ര റിപ്പോർട്ട് ഹാജരാക്കാൻ നിർദ്ദേശം

ന്യൂഡൽഹി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി. കൊച്ചിയിലെ വിചാരണക്കോടതിയാണ് നേരത്തെ അമിറുള്‍ ഇസ്ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ...

അത്തരം കടമെടുപ്പൊന്നും വേണ്ട കേട്ടോ..! കേരളത്തിന്റെ ഹർജിക്ക് സുപ്രീം കോടതിയുടെ കൊട്ട്

ന്യൂഡൽഹി: കടമെടുപ്പുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ കേരളത്തിന് തിരിച്ചടി. 2023-24 സാമ്പത്തിക വർഷത്തിൽ ഇടക്കാല ആശ്വാസമായി കൂടുതൽ കടമെടുക്കാൻ അനുവദിക്കണമെന്ന ആവശ്യം കോടതി തള്ളി. ജസ്റ്റിസ് ...

ആധുനിക സമൂഹം സ്വവര്‍ഗ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നു; മന്ത്രി ആര്‍.ബിന്ദു

എറണാകുളം: സ്വവര്‍ഗ വിവാഹത്തെ ആധുനിക സമൂഹം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. സ്വവര്‍ഗ വിവാഹത്തിന് നിയമ സധുത നല്‍കാതിരുന്ന സുപ്രീം കോടതിയുടെ വിധിയെക്കുറിച്ചായിരുന്നു മന്ത്രിയുടെ ...