വിളിച്ചുവരുത്തിയിട്ട് വണ്ടിക്കാശ് പോലും തരാതെ സുരാജ് പറഞ്ഞയച്ചു; ഒന്നിച്ചു കളിച്ചു വന്നവരാണ്, എന്നിട്ടാണ്..; ദുരനുഭവം പങ്കുവച്ച് സൈനാൻ
കലാരംഗത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് മിമിക്രി കലാകാരൻ സൈനാൻ കേടമംഗലം. ഷൂട്ടിന് വിളിച്ച ശേഷം വണ്ടിക്കാശ് പോലും തരാതെ നടൻ സുരാജ് വെഞ്ഞാറമൂട് തന്നെ ...





