Suraj Venjaramood - Janam TV

Suraj Venjaramood

പിറന്നാൾ ദിനത്തിൽ ആരാധകർക്ക് വമ്പൻ സർപ്രൈസ്; ചിയാൻ 62 ടൈറ്റിൽ ടീസർ പുറത്ത്

തെന്നിന്ത്യൻ സൂപ്പർ താരം ചിയാൻ വിക്രം നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തുവിട്ടു. പിറന്നാൾ ദിനത്തിൽ തന്നെയാണ് ടൈറ്റിൽ ടീസർ പുറത്തുവിട്ടിരിക്കുന്നത്. ചിയാൻ 62 ...

‘എല്ലാ തോന്നലും ശരിയാകണമെന്നില്ലല്ലോ’; നടന്ന സംഭവവുമായി ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും

ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നടന്ന സംഭവം. നവാഗതനായ വിഷ്ണു നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ടൈറ്റിൽ ...

ഹിന്ദു വിശ്വാസങ്ങളെ അവഹേളിക്കുന്ന പരാമർശം; സുരാജ് വെഞ്ഞാറമ്മൂടിനെതിരെ പരാതി നൽകി ഹിന്ദു ഐക്യവേദി- Suraj Venjaramoodu

തിരുവനന്തപുരം: ഹിന്ദു വിശ്വാസങ്ങളെ അവഹേളിക്കുന്ന തരത്തിൽ പരാമർശം നടത്തിയ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ പരാതി നൽകി ഹിന്ദു ഐക്യവേദി. നടൻ ഹിന്ദു വിശ്വാസങ്ങളെയും ആചാരങ്ങളേയും വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ...

മിന്നൽ മുരളിയെ വെല്ലുവിളിച്ച് സുരാജ്; വൈറലായി ഫോട്ടോ

കൊച്ചി: പറക്കാൻ പഠിക്കുന്ന ടൊവിനോയുടെ വീഡിയോയ്ക്ക് മറുപടിയുമായി സുരാജ് വെഞ്ഞാറമ്മൂട്. ചലഞ്ച് ഏറ്റെടുത്തിരിക്കുന്നു എന്ന ക്യാപ്ഷൻ നൽകി സുരാജ് സാമൂഹ്യമാദ്ധ്യമങ്ങളിൽ നൽകിയ ചിത്രവും വൈറലായി കഴിഞ്ഞു. ഉയരത്തിൽ ...

ജിയോ ബേബി ചിത്രത്തിനായി സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും വീണ്ടും ഒന്നിക്കുന്നു

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ ജോഡികളായി എത്തിയ സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വീണ്ടും ഒന്നിക്കുന്നു . കിലോമീറ്റർസ് ആൻഡ് ...

ജന ഗണ മനയിലൂടെ സുരാജ് വെഞ്ഞാറമൂട് – പൃഥ്വി രാജ് കൂട്ടുകെട്ട് വീണ്ടും

കഴിഞ്ഞ വർഷം ഇറങ്ങിയ ഡ്രൈവിങ്ങ് ലൈസൻസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും പൃഥ്വി ജന ഗണ മന എന്ന സിനിമയിലൂടെ വീണ്ടും ഒന്നിക്കുന്നു . ...