പ്രേമലോലലോല… ഹൃദയഹാരിയായ പ്രണയകഥ; വീണ്ടും പ്രണയലോലരായി സുരേശനും സുമലതയും ; ഗാനമെത്തി
പ്രേക്ഷകർ കാത്തിരിക്കുന്ന കോമഡി എന്റർടൈൻമെന്റ് ചിത്രമാണ് 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പ്രണയജോഡികളെ കേന്ദ്ര ...