യുവതി കോണിപ്പടിയിൽ നിന്ന് വീണ് മരിച്ചു! മകളുടെ ഫോൺ അൺലോക്ക് ചെയ്ത പിതാവ് ഞെട്ടി
അപകടമെന്ന് കരുതിയ യുവതിയുടെ മരണത്തിൽ പുതിയൊരു വഴിത്തിരിവ്. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. മരിച്ച യുവതിയുടെ ഫോൺ സൈബർ വിദഗ്ധരുടെ സഹായത്തോടെ പിതാവ് അൺലോക്ക് ചെയ്തതോടെയാണ് നടുക്കുന്ന ചില ...

