Surgical Strike 2.0 - Janam TV
Monday, July 14 2025

Surgical Strike 2.0

പാകിസ്ഥാനിൽ കയറി ലാദനെ വധിക്കാൻ യു എസിന് കഴിയുമെങ്കിൽ ,അത് ആവർത്തിക്കാൻ ഇന്ത്യയ്‌ക്കും കഴിയും ; മുന്നറിയിപ്പുമായി ജയ്റ്റ്ലി

ന്യൂഡൽഹി ; പാകിസ്ഥാനിലെ അബട്ടാബാദില്‍ കടന്നുചെന്ന് അല്‍ ഖായിദാ തലവന്‍ ഉസാമ ബിന്‍ ലാദനെ വധിക്കാന്‍ യുഎസിനു കഴിയുമെങ്കില്‍ വീണ്ടുമൊരു അബട്ടാബാദ് ആവര്‍ത്തിക്കാന്‍ ഇന്ത്യക്കും കഴിയുമെന്ന് കേന്ദ്ര ...

കൂടുതൽ ജാഗ്രതയോടെ മുന്നോട്ട് പൊയ്‌ക്കോളൂ ; സൈന്യത്തിന് പ്രധാനമന്ത്രിയുടെ നിർദേശം

ന്യൂഡൽഹി : കൂടുതൽ ജാഗ്രതയോടെ മുന്നോട്ട് പോകാൻ സൈന്യത്തിന് പ്രധാനമന്ത്രിയുടെ നിർദേശം.പാക് വിമാനങ്ങൾ അതിർത്തി ലംഘിക്കാൻ നടത്തിയ ശ്രമങ്ങളെ കുറിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ...

എളുപ്പമല്ല , ഇസ്രായേൽ റഡാറിന്റെ കണ്ണുവെട്ടിച്ച് പാക് പോർവിമാനത്തിന് ഇന്ത്യൻ അതിർത്തി കടക്കാൻ

ഇന്ത്യയുടെ മിന്നലാക്രമണത്തിന് പ്രത്യാക്രമണം നടത്തുമെന്ന പാകിസ്ഥാന്റെ വാദത്തിൽ കഴമ്പില്ലെന്ന് പ്രതിരോധ വിദഗ്ദർ.ലോകരാജ്യങ്ങൾ കൈവിട്ട പാകിസ്ഥാനു പക്കൽ ഉള്ളത് പഴയ ടെക്നോളജിയിൽ പ്രവർത്തിക്കുന്ന ,വർഷങ്ങൾക്ക് മുൻപ് അമേരിക്ക നൽകിയ ...

സുസജ്ജമായി സേന; സൈനികരെ തിരികെ വിളിച്ചു; ശ്രീനഗർ വിമാനത്താവളത്തിന്റെ നിയന്ത്രണം വ്യോമസേന ഏറ്റെടുത്തു

ശ്രീനഗർ: അതിർത്തിയിൽ കാര്യങ്ങൾ കൂടുതൽ സങ്കീർമാകുമ്പോഴും സുസജ്ജമായി ഇന്ത്യൻ സൈന്യം. സൈനികരോട് പൂർണ്ണ സജ്ജരായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന് പുറമെ മുഴുവൻ സൈനികരെയും സേന തിരിച്ചുവിളിച്ചിട്ടുണ്ട്. പ്രതിരോധമന്ത്രി നിര്‍മ്മല ...

ഇന്ത്യയ്‌ക്ക് വൻ നയതന്ത്ര നേട്ടം; ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പോരാടും; സംയുക്ത പ്രസ്താവനയുമായി ഇന്ത്യയും ചൈനയും റഷ്യയും

ബീജിംഗ്: ഇന്ത്യയ്ക്ക് വൻ നയതന്ത്ര നേട്ടം. ഭീകരതയ്‍ക്കെതിരെ ഒന്നിച്ച് പോരാടുമെന്ന് ഇന്ത്യയും ചൈനയും റഷ്യയും സംയുക്ത പ്രസ്താവനയിറക്കി. പാക് മണ്ണിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ പാകിസ്ഥാൻ നടപടിയെടുക്കണമെന്നും ...

സേന ഇല്ലാതാക്കിയത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്തുന്നതിനായി പരിശീലനം നേടിയ ഭീകരരെ

ന്യൂഡൽഹി: ബലാക്കോട് ഭീകര ക്യാമ്പിനുള്ളിൽ വച്ച് തന്നെ ഇന്ത്യൻ വ്യോമസേന ഇല്ലാതാക്കിയത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്തുന്നതിനായി പരിശീലനം ലഭിച്ച കൊടും ഭീകരരെ. 325 ഭീകരവാദികളും മുപ്പതോളം ...

ജിംനേഷ്യവും നീന്തൽക്കുളവും; ചവിട്ടുപടികളിൽ രാജ്യങ്ങളുടെ പതാക; വ്യോമസേന തകർത്തത് 6 ഏക്കറിലുള്ള 600 പേർക്ക് താമസിക്കാവുന്ന ആഡംബര ക്യാമ്പ്

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായ ഇന്ത്യ തകർത്തത് ഭീകരരുടെ അത്യാഡംബര ക്യാമ്പ്. ആറ് ഏക്കറിലായി 600ൽ അധികം ആളുകൾക്ക് താമസിക്കാനാവുന്ന ക്യാമ്പാണ് ഇന്ത്യ ഇന്ന് മിറാഷ് ഉപയോഗിച്ച് ...

ഭീകരവാദവുമായി വിട്ടുവീഴ്ചയില്ല, രാജ്യസുരക്ഷയ്‌ക്കായി ഏതറ്റം വരെയും പോകും; അമിത് ഷാ

ഗാസിപൂർ: തീവ്രവാദവുമായും തീവ്രവാദികളുമായും യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് ഭാരതീയ ജനതാ പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. രാജ്യസുരക്ഷയ്ക്ക് വേണ്ടി സർക്കാർ ഏതറ്റം വരെയും പോകുമെന്നതിന്റെ ...

‘ഹൗ ഈസ് ദ ജോഷ്’ ; സേനയെ അഭിനന്ദിച്ച് മോഹൻലാൽ

കൊച്ചി: പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ വ്യോമസേനയെ അഭിനന്ദിച്ച് മോഹൻലാൽ. മിന്നലാക്രമണത്തിൽ സന്തോഷം പ്രകടിപ്പിച്ച മോഹൻലാൽ ഹൗ ഈസ് ദ ജോഷ് എന്ന സർജിക്കൽ സ്ട്രൈക്ക് സിനിമയിലെ ...

വിനയം ഭീരുത്വമായി കണക്കാക്കും, പാണ്ഡവരെ കൗരവര്‍ കരുതിയതുപോലെ..; ട്വിറ്ററില്‍ കവിത കുറിച്ച് ഇന്ത്യന്‍ കരസേന

ന്യൂഡല്‍ഹി: പാക് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന് പിന്നാലെ ട്വിറ്ററില്‍ ഹിന്ദി കവിത കുറിച്ച് ഇന്ത്യന്‍ സൈന്യം. ശത്രുവിന്റെ മുന്നില്‍ വിനയത്തോടെ നില്‍ക്കുമ്പോള്‍ അവര്‍ ...

ഇന്ത്യൻ വ്യോമസേനയുടേത് സുധീരമായ നടപടി, രാഷ്‌ട്രം മോദിയിൽ വിശ്വാസമർപ്പിക്കുന്നു; പ്രകാശ് ജാവ്ദേക്കർ

അഹമ്മദാബാദ്: ഇന്ത്യൻ വ്യോമസേന പാകിസ്ഥാനിൽ നടത്തിയത് സുധീരമായ നടപടിയെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കർ. ഈ സവിശേഷ സാഹചര്യത്തിൽ രാജ്യമൊന്നടങ്കം മോദിയിൽ അടിയുറച്ച വിശ്വാസമർപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ...

പാകിസ്ഥാനെതിരായ സൈനിക നീക്കം: പച്ചിലപാമ്പിനെ റാഞ്ചുന്ന ചിത്രം പങ്കുവെച്ച് വികെ സിങ്

ന്യൂഡല്‍ഹി: പാക് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ വി.കെ സിങ്. ഓരോ തവണത്തെ നിങ്ങള്‍ ആക്രമിക്കുമ്പോഴും ...

മാന്യതയെ ബലഹീനതയായി കാണരുതെന്ന് സച്ചിൻ; കുട്ടികൾ നന്നായി കളിച്ചുവെന്ന് സേവാഗ്; സേനയ്‌ക്ക് കൈയടിച്ച് കായിക ലോകം

ന്യൂഡൽഹി: പുൽവാമ ഭീകരാക്രണത്തിന് ഇന്ത്യൻ സൈന്യം നൽകിയ കനത്ത തിരിച്ചടിയ്ക്ക് അഭിനന്ദന പ്രവാഹവുമായി കായിക ലോകം. മാന്യതയെ ബലഹീനതയായി കാണരുതെന്ന് സച്ചിൻ ടെൻഡുൽക്കർ, കുറിച്ചപ്പോൾ ഞങ്ങളുടെ കുട്ടികൾ ...

മിറാഷിന് പിന്നാലെ പാകിസ്ഥാന് വീണ്ടും ഞെട്ടൽ; ഗുജറാത്തിൽ പാക് ഡ്രോൺ ഇന്ത്യ വെടിവെച്ചിട്ടു

അഹമ്മദാബാദ്: അതിർത്തി മേഖലയിൽ പാകിസ്ഥാൻ ഡ്രോൺ ഇന്ത്യൻ സൈന്യം വെടിവെച്ചു വീഴ്ത്തി. ഗുജറാത്തിലെ കച്ച് മേഖലയിലെ അബ്ധാസ ഗ്രാമത്തിലാണ് ഡ്രോൺ വെടിവെച്ചു വീഴ്ത്തിയത്. ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥരും ...

നയതന്ത്രതലത്തിലും സൈനിക നീക്കത്തിലും പിഴയ്‌ക്കാത്ത കണക്കുകൂട്ടലുകള്‍

ന്യൂഡൽഹി: നയതന്ത്രതലത്തിലും സൈനികനീക്കത്തിലും മികച്ചുനിന്നത് പ്രധാനമന്ത്രിയുടെ പിഴയ്ക്കാത്ത കണക്കുകൂട്ടലുകള്‍. അന്താരാഷ്ട്രതലത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്തിയ ഇന്ത്യന്‍ നയതന്ത്രനീക്കത്തിനൊടുവിലാണ് പാക് മണ്ണിലെ ഭീകരക്യാംപുകള്‍ സൈന്യം തകര്‍ത്ത് തരിപ്പണമാക്കിയത്. ഭീകരത തുടച്ചുനീക്കാനുള്ള ...

തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് ഇന്ത്യ ആക്രമണം നടത്തിയതെന്ന് പാകിസ്ഥാൻ

ഇസ്ലാമാബാദ്: തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് ഇന്ത്യ ആക്രമണം നടത്തിയതെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയുടെ ആക്രമണത്തോട് ഉചിതസമയത്ത് പ്രതികരിക്കു. ഇന്ത്യയുടേത് കടന്നുകയറ്റമാണ്. ഇന്ത്യ അവകാശപ്പെട്ടതുപോലെയുള്ള നഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും ഇമ്രാൻ ഖാൻ ...

സുസജ്ജമായി സേന; മിസൈൽ പരീക്ഷണം വിജയം

ഭുവനേശ്വർ: പാകിസ്ഥാനുള്ള തിരിച്ചടിക്ക് പിന്നാലെ മിസൈൽ പരീക്ഷണവുമായി ഇന്ത്യ. പ്രതിരോധ ഗവേഷണ കേന്ദ്രം രണ്ട് മിസൈലുകളാണ് ഒഡീഷാ തീരത്ത് വിജയകരമായി പരീക്ഷിച്ചത്. ഭൂമിയിൽ നിന്നും ആകാശത്തേക്ക് തൊടുക്കാവുന്ന ...

35,000 അടി ഉയരത്തിൽ പറന്ന് അക്രമിക്കുന്ന ഹെറോൺ ഡ്രോണുകൾ ഇന്ത്യയ്‌ക്ക് നൽകാം ; ഇസ്രായേൽ

ന്യൂഡൽഹി : ഇന്ത്യയുടെ പ്രതിരോധ മേഖല ശക്തിപ്പെടുത്താനായി ഏറ്റവും വലിയ ആളില്ലാ വിമാനങ്ങൾ നൽകാമെന്ന് ഇസ്രായേൽ.50 ഹെറോൺ ഡ്രോണുകൾ ഇന്ത്യയ്ക്ക് നൽകുമെന്നാണ് റിപ്പോർട്ട്. 50 കോടി ഡോളറിന്റെ ...

ഇന്ത്യ ആർക്കു മുന്നിലും തല കുനിക്കില്ല ; പ്രധാനമന്ത്രി

പുരു : ഇന്ത്യ ആർക്കു മുന്നിലും തല കുനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് കണ്ടത് ഓരോ ഭാരതീയന്റെയും വിജയമാണ്. ആക്രമണത്തിലെ ഈ വിജയം നമ്മൾ ആഘോഷിക്കണം .പാകിസ്ഥാനിൽ ...

ഇന്ത്യൻ തിരിച്ചടി തെരഞ്ഞെടുപ്പ് അട്ടിമറിയ്‌ക്കാനുള്ള ബിജെപിയുടെ ശ്രമം: കോടിയേരി

തൊടുപുഴ: പാകിസ്ഥാനിലെ ഇന്ത്യൻ വ്യോമാക്രമണം, തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുൻപു യുദ്ധമുണ്ടാക്കി തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാനുള്ള ബിജെപി - ആർ എസ് എസ് നീക്കമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ...

തിരിച്ചടിയ്‌ക്കാൻ പാകിസ്ഥാന് അവകാശമുണ്ട് ; പാക് വിദേശകാര്യമന്ത്രി

ഇസ്ലാമാബാദ് : ഇന്ത്യൻ വ്യോമസേനയുടെ വ്യോമാക്രമണത്തിന്റെ ഞെട്ടൽ മാറാതെ പാകിസ്ഥാൻ. ഇന്ത്യ പാകിസ്ഥാനിൽ ശക്തമായ രീതിയിൽ ആക്രമണം നടത്തിയതായും,അതിർത്തി രേഖ ലംഘിച്ചതായും പറഞ്ഞ പാക് വിദേശകാര്യമന്ത്രി ഷാ ...

‘ ഹൗ ഈസ് ദ ജോഷ് , എത്ര നല്ല പ്രഭാതം,നന്ദി മോദി ,സല്യൂട്ട് ഇന്ത്യൻ ആർമി ; അഭിനന്ദന പ്രവാഹവുമായി പ്രമുഖർ

ന്യൂഡൽഹി ; തിരിച്ചടിയ്ക്ക് ഇന്ത്യൻ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്യ്രം നൽകിയ മോദിയുടെ കണക്കുകൂട്ടൽ തെറ്റിയില്ല,ഇന്ത്യൻ ജനത സേനയ്ക്ക് മേൽ ഉറപ്പിച്ച വിശ്വാസത്തിന് തിരിച്ചു നൽകിയത് ദിവസങ്ങളായി കേൾക്കാൻ ...

നെഞ്ചുറപ്പോടെ ഇന്ത്യ ; പാക് പ്രതിരോധങ്ങൾക്ക് തൊടാൻ പോലുമാകാത്ത യുദ്ധതന്ത്രം

ന്യൂഡൽഹി : ആകാശതന്ത്രങ്ങളാൽ പാകിസ്ഥാനെ മുൻപും വിറപ്പിച്ചിട്ടുണ്ട് ഇന്ത്യ. മിഗ് 25 നോട് പിടിച്ചു നിൽക്കാൻ പാകിസ്ഥാന്റെ എഫ് 16എ എസ് വിമാനങ്ങൾക്ക് കഴിവുണ്ടോ എന്ന് ചോദിച്ചാൽ ...

വ്യോമാക്രമണം സാധാരണ ജനങ്ങളെ ബാധിക്കാതെ ; ലക്ഷ്യമിട്ടത് മസൂദ് അസറിന്റെ സഹോദരൻ നേതൃത്വം നൽകിയ ക്യാമ്പിനെ ; ലോഞ്ച് പാഡുകളിൽ നിന്നൊഴിഞ്ഞു പോയപ്പോൾ പാകിസ്ഥാനിൽ കയറി അടിച്ചു

ന്യൂഡൽഹി : സാധാരണ ജനങ്ങളെ ബാധിക്കാത്ത വിധത്തിലായിരുന്നു ഇന്ത്യയുടെ രണ്ടാം സർജിക്കൽ സ്ട്രൈക്കും. ജനവാസ മേഖലയിൽ നിന്നകന്ന് പഷ്തൂൺ വാലയിലെ മലനിരകളിലുള്ള ഭീകര കേന്ദ്രമായിരുന്നു ആക്രമണത്തിനായി ലക്ഷ്യമിട്ടത്. ...

Page 2 of 3 1 2 3