വേറെ നല്ല കളിക്കാരെ എടുക്കാമായിരുന്നു…! അവന്‍ ടീമില്‍ ഉള്‍പ്പെട്ടത് ഭാഗ്യം കൊണ്ട്; ഇന്ത്യന്‍ ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് ഇതിഹാസ താരം
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ സെലക്ഷനെതിരെ ടോം മൂഡി. സൂര്യകുമാര്‍ യാദവിനെ ടീമിലെടുത്തതിനെതിരെയാണ് മൂഡി രംഗത്തെത്തിയത്. ഇതിലും മികച്ച ഓപ്ഷന്‍ ഇന്ത്യയ്ക്ക് ലഭ്യമായിരുന്നിട്ടും സൂര്യകുമാര്‍ ടീമില്‍ ഉള്‍പ്പെട്ടത് ...