വേറെ നല്ല കളിക്കാരെ എടുക്കാമായിരുന്നു...! അവന്‍ ടീമില്‍ ഉള്‍പ്പെട്ടത് ഭാഗ്യം കൊണ്ട്; ഇന്ത്യന്‍ ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് ഇതിഹാസ താരം
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വേറെ നല്ല കളിക്കാരെ എടുക്കാമായിരുന്നു…! അവന്‍ ടീമില്‍ ഉള്‍പ്പെട്ടത് ഭാഗ്യം കൊണ്ട്; ഇന്ത്യന്‍ ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് ഇതിഹാസ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2023, 04:00 pm IST
Facebook
Twitter
WhatsAppTelegram

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ സെലക്ഷനെതിരെ ടോം മൂഡി. സൂര്യകുമാര്‍ യാദവിനെ ടീമിലെടുത്തതിനെതിരെയാണ് മൂഡി രംഗത്തെത്തിയത്. ഇതിലും മികച്ച ഓപ്ഷന്‍ ഇന്ത്യയ്‌ക്ക് ലഭ്യമായിരുന്നിട്ടും സൂര്യകുമാര്‍ ടീമില്‍ ഉള്‍പ്പെട്ടത് ഭാഗ്യം കൊണ്ടാണെന്നും മൂഡി പറഞ്ഞു. ടീം സെലക്ഷനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് മൂഡിയുടെ വിമര്‍ശനം.

ഇന്ത്യന്‍ ടീം മാനേജ്മെന്റിന് മികച്ച വേറെ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാമായിരുന്നു എന്ന് മൂഡി പറഞ്ഞു. ഏകദിന ഫോര്‍മാറ്റില്‍ സൂര്യകുമാര്‍ ഇതുവരെ ഫോമിലേക്ക് എത്തിയിട്ടില്ല. എന്നിട്ടും അദ്ദേഹത്തെ വിശ്വസിക്കാം ഇന്ത്യ തീരുമാനിക്കുകയായിരുന്നു.

‘ടീമില്‍ എത്തിയത് ഭാഗ്യമായി ഞാന്‍ കരുതുന്ന കളിക്കാരന്‍ സൂര്യകുമാര്‍ യാദവാണ്. നമ്മള്‍ എല്ലാവരും കാണാന്‍ ഇഷ്ടപ്പെടുന്ന ഒരു കളിക്കാരനാണ് അദ്ദേഹം എന്ന് എനിക്കറിയാം, പക്ഷേ 50 ഓവര്‍ മത്സരത്തില്‍ അദ്ദേഹം ഇതുവരെ മികവ് തെളിയിച്ചിട്ടില്ല. അവന്‍ 20-ലധികം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.” മൂഡി ഓര്‍മ്മിപ്പിച്ചു

”ഇതിലും നല്ല ഓപ്ഷനുകള്‍ ഇന്ത്യക്ക് ഉണ്ട്. ജയ്സ്വാളിനെപ്പോലെ ഒരു പ്രായം കുറഞ്ഞ കളിക്കാരനെ ടീമില്‍ എടുക്കാമായിരുന്നു. അല്ലെങ്കില്‍ ആ സ്ഥാനത്ത് ഒരു റിസ്റ്റ് സ്പിന്നറെ കളിപ്പിക്കാമായിരുന്നു.” മൂഡി പറഞ്ഞു.

26 ഏകദിന മത്സരങ്ങളില്‍ 24 ഇന്നിംഗ്സുകളില്‍ നിന്ന് 511 റണ്‍സ് മാത്രമാണ് സൂര്യ നേടിയത്. 2023-ല്‍ 10 ഏകദിനങ്ങള്‍ കളിച്ച അദ്ദേഹത്തിന്റെ ശരാശരി 14 റണ്‍സ് മാത്രമാണ്. ഇതിലും ശരാശരിയുള്ള സഞ്ജു സാംസണെ റിസര്‍വ് താരമാക്കിയതിനെ ചോദ്യം ചെയ്ത് ആരാധകരടക്കം രംഗത്തെത്തിയിരുന്നു.

 

Tags: Asia CupsquadSURIYA KUMAR YADHAVMOODY
Share
Tweet
SendShare

More News from this section

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ’; ഓപ്പറേഷൻ തൂഫാൻ അവിടെയാണ് വേണ്ടത്,‘കറക്ഷൻ ജയിലെന്നാണ് ബോർഡ്, ഒരാളെയെങ്കിലും തിരുത്തി വിട്ടിട്ടുണ്ടോ?’ സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

Latest News

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies