ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ശ്രേയസ്; ക്യാപ്റ്റനായി ചരിത്രനേട്ടം
ഹരാരെ: സിംബാബെയ്‌ക്കെതിരായ ആദ്യ ട്വന്റി20യില്‍ 15കാരന്‍ വൈഭവ് സൂര്യവംശി ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര അര്‍ധസെഞ്ചുറിക്കാരനായി ചരിത്രമെഴുതിയപ്പോള്‍, ഇന്ത്യന്‍ നായകന്‍ ശ്രേയസ് അയ്യരും മറ്റൊരു അപൂര്‍വ റെക്കോര്‍ഡ് ...



