ഹത്രാസ് ദുരന്തം; മുഖ്യ സംഘാടകൻ കീഴടങ്ങി ; സമഗ്ര അന്വേഷണത്തിന് മൂന്നംഗ ജുഡീഷ്യൽ കമ്മീഷൻ
ലക്നൗ: 121 പേരുടെ മരണത്തിനിടയാക്കിയ ഹത്രാസിലെ സത് സംഗിനിടെയുണ്ടായ ദുരന്തത്തിൽ മുഖ്യപ്രതി കീഴടങ്ങി. സത് സംഗിന്റെ പ്രധാന സംഘാടകനായ ദേവപ്രകാശ് മധുകറാണ് പൊലീസിന് മുന്നിൽ കീഴടങ്ങിയത്. പ്രതിയുടെ ...


