‘വസുധൈവ കുടുംബകം’ ; സംഗീത വിരുന്നുമായി കലാകാരന്മാർ; മാറ്റത്തിന്റെ ശംഖൊലികൾ അലയടിച്ച് ജി 20 സാംസ്കാരിക യോഗം
ന്യൂഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചക്കോടിയുടെ വാർത്തകളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നടരാജ പ്രതിമ ഉച്ചകോടി വേദിയിലേക്കെത്തുന്നത് ഇതിനോടകം തന്നെ ...

