കുറച്ചുകൂടി സമയം ആവശ്യമാണ്; സൂര്യ 43യുടെ പുത്തൻ അപ്‌ഡേറ്റ് പങ്കുവച്ച് സുധ കൊങ്ങര
തെന്നിന്ത്യൻ സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുറനാനൂറ്. സിനിമയുടെ പ്രഖ്യാപനം മുതൽ ആരാധകർ വളരെ ആവേശത്തോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. സൂരറൈപോട്ര് എന്ന ചിത്രത്തിന് ശേഷം സുധ ...