ചുണ്ടിൽ പുകച്ചുരുൾ, കയ്യിൽ തോക്ക്; ഇത് വില്ലനോ നായകനോ? സൂര്യയ്ക്ക് പിറന്നാൾ സമ്മാനവുമായി കാർത്തിക് സുബ്ബരാജ്
പിറന്നാൾ ദിനത്തിൽ സൂര്യയ്ക്ക് സമ്മാനവുമായി 'സൂര്യ 44' എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ. സൂര്യയും കാർത്തിക് സുബ്ബരാജും ഒന്നിക്കുന്ന പുതിയ ചിത്രത്തിൻ്റെ ഗ്ലിംപ്സ് വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ...


