സഹോദരൻ വിട്ട് പോയിട്ട് മൂന്നു വർഷങ്ങൾ; രക്ഷാബന്ധൻ ദിവസത്തിൽ സുശാന്ത് സിംഗ് രജ്പൂത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് സഹോദരി
ബോളിവുഡിന്റെ രാജകുമാരനായിരുന്ന സുശാന്ത് സിംഗ് രജ്പൂത്തിന്റെ മരണ വിവരം ഒരു ഞെട്ടലോടെയാണ് രാജ്യം കേട്ടത്. 2020 ജൂൺ 14-നാണ് ചലച്ചിത്ര ലോകത്തെയും ആരാധകരെയും നടുക്കുന്ന ആ ദു;ഖ ...

