“ആ വിവാദം അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു; നിരാശയും വിഷമവുമുണ്ടാക്കി”: സുശീല വേണു
നടൻ തിലകന്റെ വിരോധം നെടുമുടി വേണുവിനെ വളരെയധികം വേദനിപ്പിച്ചിരുന്നുവെന്ന് സുശീല വേണു. ജനംടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു തിലകനും നെടുമുടി വേണുവും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചും വിവാദത്തെ തുടർന്നുണ്ടായ ...