Sushila Karki - Janam TV
Friday, November 7 2025

Sushila Karki

“രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഭാരതത്തിന്റെ പിന്തുണ ഉണ്ടാകും”; നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രി സുശീല കർക്കിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ച് നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രി സുശീല കർക്കി. ഇടക്കാല പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദിച്ചതോടൊപ്പം ജെൻസി പ്രക്ഷോഭത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി അനുശോചനവും രേഖപ്പെടുത്തി. ...

‘അധികാരമോഹത്താലല്ല ഞാൻ വന്നത്. 6 മാസത്തിൽ കൂടുതൽ താൻ തുടരില്ല’: നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രി സുശീല കർക്കി

കാഠ്മണ്ഡു: അധികാര മോഹത്താൽ അല്ല താൻ വന്നതെന്ന് നേപ്പാളിന്റെ പുതിയ ഇടക്കാല പ്രധാനമന്ത്രി സുശീല കർക്കി. 6 മാസത്തിൽ കൂടുതൽ താൻ തുടരില്ല.തനിക്കും സംഘത്തിനും അധികാരത്തിൽ താൽപ്പര്യമില്ലെന്നും ...

“സ്ത്രീ ശാക്തീകരണത്തിന്റെ ഉദാഹരണം”; നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ സുശീല കർക്കിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കഠ്മണ്ഡു: ജെൻ സി പ്രക്ഷോഭത്തെ തുടർന്ന് നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീ ...