'അധികാരമോഹത്താലല്ല ഞാൻ വന്നത്. 6 മാസത്തിൽ കൂടുതൽ താൻ തുടരില്ല': നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രി സുശീല കർക്കി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘അധികാരമോഹത്താലല്ല ഞാൻ വന്നത്. 6 മാസത്തിൽ കൂടുതൽ താൻ തുടരില്ല’: നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രി സുശീല കർക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2025, 07:27 pm IST
FacebookTwitterWhatsAppTelegram

കാഠ്മണ്ഡു: അധികാര മോഹത്താൽ അല്ല താൻ വന്നതെന്ന് നേപ്പാളിന്റെ പുതിയ ഇടക്കാല പ്രധാനമന്ത്രി സുശീല കർക്കി. 6 മാസത്തിൽ കൂടുതൽ താൻ തുടരില്ല.തനിക്കും സംഘത്തിനും അധികാരത്തിൽ താൽപ്പര്യമില്ലെന്നും ആറ് മാസത്തിനുള്ളിൽ രാജ്യത്തിന്റെ ഉത്തരവാദിത്തം പുതിയ പാർലമെന്റിന് കൈമാറുമെന്നും നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയും സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസുമായ സുശീല കർക്കി പറഞ്ഞു. കാവൽ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

“അധികാരം ആസ്വദിക്കാൻ വേണ്ടിയല്ല ഞാനും എന്റെ ടീമും ഇവിടെയുള്ളത്. ആറ് മാസത്തിൽ കൂടുതൽ ഞങ്ങൾ ഇവിടെ ഉണ്ടാകില്ല. പുതിയ പാർലമെന്റിന് ഞങ്ങൾ ഉത്തരവാദിത്തം കൈമാറും. നിങ്ങളുടെ പിന്തുണയില്ലാതെ ഞങ്ങൾക്ക് വിജയിക്കാനാവില്ല.”

അതേസമയം, നേപ്പാളിലെ ‘ജെൻ-ഇസഡ്’ പ്രതിഷേധങ്ങളെ സുശീല കർക്കി പ്രശംസിച്ചു. പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടവരെ “രക്തസാക്ഷികളായി” അംഗീകരിക്കുമെന്ന് അവർ പറഞ്ഞു. ഇരകളുടെ കുടുംബങ്ങൾക്ക് ഓരോരുത്തർക്കും 1 ദശലക്ഷം നേപ്പാളി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചെലവുകൾ ഇടക്കാല സർക്കാർ വഹിക്കുമെന്നും അവരെ സാമ്പത്തികമായി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. “വെറും 27 മണിക്കൂർ പ്രതിഷേധത്തിൽ ഇത്രയും ഒരു പരിവർത്തനം ഞാൻ കണ്ടിട്ടില്ല. നമ്മൾ ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കണം,” അവർ പറഞ്ഞു.

Tags: Sushila KarkiPrime Minister of Nepal's interim government
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies