സുഷിനും ഉത്തരയ്‌ക്കും ഭക്ഷണം വാരി കൊടുത്ത് നസ്രിയ; ആഭരണങ്ങൾ ഒരുക്കുന്ന തിരക്കിൽ പാർവതി; വൈറലായി കല്യാണ കാഴ്ചകൾ
അടുത്തിടെയാണ് സംഗീത സംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായത്. സിനിമാ പ്രവർത്തകയും സുഹൃത്തുമായ ഉത്തരയാണ് വധു. ഇരുവരുടെയും ചിത്രങ്ങളും വിവാഹ വീഡിയോയും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗിലാണ്. ഇതിനിടെ താരങ്ങളുടെ ...


