തൃണമൂലില്‍ കലാപം രൂക്ഷം; സുഖേന്ദു ശേഖറിന് പിന്നാലെ സുസ്മിത ദേവും പാര്‍ലമെന്റംഗത്വവും പാര്‍ട്ടിയും രാജിവെച്ചു
ന്യൂഡല്‍ഹി/കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് മേലുള്ള പീടിമുറുക്കം അയയുന്നുവെന്ന് വ്യക്തമാക്കുന്ന സൂചനകള്‍ പുറത്ത്. റിതബ്രത ബാനര്‍ജി എന്ന വിമത നേതാവിന് പിന്തുണയുമായി ...

