Suspantion - Janam TV
Friday, November 7 2025

Suspantion

ശബരിമലയിലെ സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് എഞ്ചിനീയർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അസിസ്റ്റന്റ് എഞ്ചിനീയർക്ക് സസ്പെൻഷൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോ​ഗസ്ഥനായ അസിസ്റ്റന്റ് എഞ്ചിനിയറായ സുനിൽ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. ​ദേവസ്വം വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ...

കുന്നംകുളത്തെ പൊലീസ് ​ഗുണ്ടായിസം; 4 ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: യുവാവിനെ കസ്റ്റഡിയിൽ വച്ച് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നാല് പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ. കുന്നംകുളം എസ് ഐ നുഹ്മാൻ, സീനിയർ സിപിഒ ശശിധരൻ, സിപിഒമാരായ സന്ദീപ്, ...

എഎസ്ഐയ്‌ക്കും പണികിട്ടി; ദളിത് യുവതിയെ അധിക്ഷേപിച്ച സംഭവത്തിൽ ഒരു പൊലീസ് ഉദ്യോ​ഗസ്ഥനെ കൂടി സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം : വ്യാജ മാല മോഷണക്കേസ് ആരോപിച്ച് ദളിക് യുവതിയെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ എഎസ്ഐയ്ക്ക് സസ്പെൻഷൻ. പേരുർക്കട പൊലീസ് ...

യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; രണ്ട് CISF ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ, ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു

എറണാകുളം: നെടുമ്പാശേരിയിൽ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് സിഐഎസ്എഫ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു. വിനയകുമാർ ദാസ്, മോഹൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കുറ്റം ...

കള്ളൻ പൊലീസിലാ…; ട്രെയിനിടിച്ച് മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ചു; സിസിടിവിയിൽ എസ്ഐ കുടുങ്ങി, സസ്പെൻഷൻ

എറണാകുളം: ട്രെയിനിടിച്ച് മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ച സംഭവത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്ഐ സലീമിനെയാണ് സസ്പെൻഡ് ചെയ്തത്. മരിച്ചയാളുടെ പേഴ്സിൽ ...

മദ്യക്കടത്തെന്ന് രഹസ്യവിവരം, പാഴ്സൽ പൊട്ടിച്ചപ്പോൾ പാമ്പ്; KSRTC ബസിൽ പാമ്പിനെ കൊണ്ടുവന്ന ജീവനക്കാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ പാമ്പിനെ കൊണ്ടുവന്ന സംഭവത്തിൽ ഡ്രൈവർക്കും കണ്ടക്ടർക്കും സസ്പെൻഷൻ. കണ്ടക്ടർ സി പി ബാബു, ഡ്രൈവർ ജീവൻ ജോൺസൺ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ബെം​ഗളൂരുവിൽ ...

അഭിഭാഷകയോട് ജ‍‍ഡ്ജി മോശമായി പെരുമാറിയ സംഭവം; അസോസിയേഷന്റെ അനുമതിയില്ലാതെ ചർച്ച നടത്തി, അഭിഭാഷകന് സസ്പെൻഷൻ

എറണാകുളം: അഭിഭാഷകയോട് ജ‍ഡ്ജി മോശമായി പെരുമാറിയ സംഭവവുമായി ബന്ധപ്പെട്ട് മുതിർന്ന അഭിഭാഷകന് സസ്പെൻഷൻ. വിഷയത്തെ കുറിച്ച് സംഘടനയെ അറിയിക്കാതെ ചർച്ച നടത്തിയതിനെ തുടർന്നാണ് നടപടി. അഭിഭാഷകൻ ജോർജ് ...

കർണാടകയിൽ കേരളാ പൊലീസിന്റെ തട്ടിപ്പ്, ഒടുവിൽ പൂട്ടുവീണു; ഇഡി ഉദ്യോ​ഗസ്ഥനെന്ന വ്യാജേന 3 കോടി തട്ടിയ ​എഎസ്ഐക്ക് സസ്പെൻഷൻ

തൃശൂർ: ഇഡി ഉദ്യോ​ഗസ്ഥൻ എന്ന വ്യാജേന റെയ്ഡ് നടത്തി മൂന്ന് കോടി രൂപ തട്ടിയെടുത്ത ഗ്രേഡ് എഎസ്ഐക്ക് സസ്പെൻഷൻ. തട്ടിപ്പ് സംഘത്തിലെ മുഖ്യ സൂത്രധാരനായ കൊടുങ്ങല്ലൂർ പൊലീസ് ...

വിഷ്ണുജയുടെ ആത്മഹത്യ; നഴ്സായ ഭർത്താവ് പ്രഭിന് സസ്പെൻഷൻ

മലപ്പുറം: എളങ്കൂരിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് പ്രഭിന് സസ്പെൻഷൻ. മ‍ഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സായ പ്രഭവിനെ അന്വേഷണ വിധേയമായാണ് ആരോ​ഗ്യവകുപ്പ് സസ്പെൻഡ് ...

ഓട്ടോഡ്രൈവറെ ഹെൽമറ്റ് ഉപയോ​ഗിച്ച് മർദ്ദിച്ചതിൽ നടപടി; പൊലീസ് ഉദ്യാേ​ഗസ്ഥന് സസ്പെൻഷൻ

ആലപ്പുഴ: ഓട്ടോ ഡ്രൈവറെ ഹെൽമറ്റ് ഉപയോ​ഗിച്ച് മർദ്ദിച്ച സംഭവത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ചിലെ ഉദ്യോ​ഗസ്ഥനായ ആഷിബിനെയാണ് സസ്പെൻഡ് ചെയ്തത്. ആലപ്പുഴ സൗത്ത് ...

ശസ്ത്രക്രിയയ്‌ക്ക് 12,000 രൂപ കൈക്കൂലി; അടൂർ ജനറൽ ആശുപത്രി അസിസ്റ്റന്റ് സർജന് സസ്പെൻഷൻ

പത്തനംതിട്ട: ശസ്ത്രക്രിയ നടത്താൻ 12,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട അടൂർ ജനറൽ ആശുപത്രി അസിസ്റ്റന്റ് സർജന് സസ്പെൻഷൻ. ഡോ. എസ് വിനീതിനെയാണ് ആരോ​ഗ്യവകുപ്പ് അന്വേഷണ വിധേയമായി സസ്പെൻഡ് ...

ആളുമാറി പൊലീസിന്റെ കയ്യാങ്കളി; 16 കാരനെ മർദ്ദിച്ച എഎസ്ഐക്ക് സസ്പെൻഷൻ

പാലക്കാട്: വിദ്യാർത്ഥിയെ ആളുമാറി മർദ്ദിച്ച സംഭവത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ. എഎസ്ഐ ജോയ് തോമസിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇത് സംബന്ധിച്ച് തൃശൂർ റേഞ്ച് ഡിഐജി ...

സത് സം​ഗ് നടത്താൻ അനുമതി നൽകിയ ആറ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ; കർശന നടപടി തുടർന്ന് യോഗി സർക്കാർ

ലക്നൗ: ഹത്രാസിൽ സത് സം​ഗ് നടത്താൻ അനുമതി നൽകിയ ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു. സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉൾപ്പെടെ ആറ് പേരെയാണ് സസ്പെൻഡ് ചെയ്തത്. പ്രത്യേക അന്വേഷണ ...

ജയിലിലടക്കുമെന്ന് ഭീഷണി, ക്വാറി ഉടമയിൽ നിന്ന് തട്ടിയത് 18 ലക്ഷം രൂപ; ഇൻസ്പെക്ടർക്കും എസ്ഐക്കും സസ്പെൻഷൻ

മലപ്പുറം: ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ വളാഞ്ചേരി ഇൻസ്പെക്ടർക്കും എസ്ഐക്കും സസ്പെൻഷൻ. ഇൻസ്പെക്ടർ സുനിൽ ദാസിനെയും എസ്ഐ ബിന്ദുലാലിനെയുമാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ...

ഗുണ്ടാനേതാവിന്റെ വിരുന്ന്; പാർട്ടിയിൽ പങ്കെടുത്ത വിജിലൻസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ; ഡിവൈഎസ്പിക്കെതിരെയും നടപടി

തിരുവനന്തപുരം: ​ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ നടന്ന പാർട്ടിയിൽ പങ്കെടുത്ത വിജിലൻസ് ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംജി സാബുവിനെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ...

സിനിമാ‌ന‌ടനെ പരിചയപ്പെടുത്താമെന്ന് ഡിവൈഎസ്പി, ഒപ്പം കൂടി പൊലീസുകാർ; ഗുണ്ടാനേതാവിന്റെ വിരുന്നിൽ പങ്കെടുത്ത പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

എറണാകുളം: ​ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വിരുന്നിൽ പങ്കെടുത്ത സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ. സിപിഒയെയും പൊലീസ് ഡ്രൈവറെയുമാണ് സസ്പെൻഡ് ചെയ്തത്. ആലപ്പുഴ ക്രൈം ഡിറ്റാച്മെന്റ് ഡിവൈഎസ്പി ...

പൊലീസിന്റെ കണ്ണിൽ പെടാതെ ചെക്ക് പോസ്റ്റ് കടക്കണമെന്ന് നിർദേശം; രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

കോഴിക്കോട്: പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പൊലീസ് ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്തു. പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ശരത് ...

ആലപ്പുഴയിലെ 13-കാരന്റെ ആത്മഹത്യ; മൂന്ന് അദ്ധ്യാപകർക്ക് സസ്പെൻഷൻ

ആലപ്പുഴ: പതിമൂന്ന് വയസുകാരൻ ആത്മ​ഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിലെ മൂന്ന് അദ്ധ്യാപകരെ സസ്പെൻഡ് ചെയ്തു. കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹപാഠികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അദ്ധ്യാപകരെ സസ്പെൻഡ് ...

റിപ്പബ്ലിക് ദിനാഘോഷത്തിൽ മദ്യപിച്ചെത്തി; സർക്കാർ സ്കൂൾ പ്രിൻസിപ്പലിനെ പുറത്താക്കി

റിപ്പബ്ലിക് ദിനാഘോഷത്തിൽ മദ്യപിച്ചെത്തിയ സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ. നാ​ഗൗർ ജില്ലയിലെ സർക്കാർ സ്കൂളിലെ പ്രിൻസിപ്പലിനെയാണ് സസ്പെൻഡ് ചെയ്തത്. ഹയർസെക്കൻഡറി പ്രിൻസിപ്പൽ അരവിന്ദ് കുമാറാണ് റിപ്പബ്ലിക് ദിനാഘോഷത്തിൽ മദ്യപിച്ചെത്തിയത്. ...

കൈക്കൂലി കേസ്; ഭൂരേഖ തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍

പാലക്കാട്: കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ഭൂരേഖ തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍. പാലക്കാട് ഭൂരേഖ തഹസില്‍ദാര്‍ പി സുധാകരനെയാണ് സസ്‌പെൻഡ് ചെയ്തത്. സസ്പെൻഡ് ചെയ്യുന്നത് സംബന്ധിച്ച് പാലക്കാട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ...

പരാതി പരിഹാരത്തിന് കൈക്കൂലി; പെരുവന്താനം പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസ് ഉദ്യോ​​ഗസ്ഥർക്ക് സസ്പെൻഷൻ

ഇടുക്കി: പരാതിക്കാരിൽ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിൽ മൂന്ന് ഉദ്യോ​​ഗസ്ഥർക്ക് സസ്പെൻഷൻ. ഇടുക്കി പെരുവന്താനം പോലീസ് സ്റ്റേഷനിലെ മൂന്ന് എസ്ഐമാരെയാണ് സസ്പെൻഡ് ചെയ്തത്. എസ്‍ഐ ബിജു പി ...

യുവ ഡോക്ടറുടെ ആത്മഹത്യ; പ്രതി റുവൈസിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിൽ നിന്നും സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: സ്ത്രീധനമായി വൻ തുക ആവശ്യപ്പെട്ടതിനെ തുടർന്ന് യുവ ഡോക്ടർ ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ റുവൈസിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിൽ നിന്നും സസ്പെൻഡ് ...

വധശ്രമക്കേസ് ഒതുക്കാൻ കൈക്കൂലി; പണം താമസ സ്ഥലത്തെത്തിക്കാൻ നിർദ്ദേശം; എസ്‌ഐക്ക് സസ്‌പെൻഷൻ

ഇടുക്കി: വധശ്രമക്കേസ് ഒതുക്കാൻ പ്രതികളുടെ ബന്ധുക്കളിൽ നിന്ന് കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ഇടുക്കിയിലെ ഉപ്പുതറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ കെഎം നസീറിനെയാണ് സസ്‌പെൻഡ് ചെയ്തത്. ...

നിയമനക്കോഴ കേസ്; യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയ്‌ക്ക് സസ്‌പെൻഷൻ

പത്തനംതിട്ട: നിയമനക്കോഴക്കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്തു. പത്തനംതിട്ട സ്വദേശി അരവിന്ദിനെയാണ് സസ്‌പെൻഡ് ചെയ്തത്. ആരോഗ്യവകുപ്പ് നൽകിയ പരാതിയെ തുടർന്ന് കൻറോൺമെന്റ് പോലീസ് ...

Page 1 of 2 12