കൈക്കൂലിക്കേസ് ഒതുക്കാൻ കൈക്കൂലി വാങ്ങി വിജിലൻസ് ഡിവൈഎസ്പി : ഒളിവിലുള്ള ഉദ്യോഗസ്ഥന് സസ്പെൻഷൻ
തിരുവനന്തപുരം : കൈക്കൂലിക്കേസിൽ വിജിലൻസ് തിരുവനന്തപുരം സ്പെഷൽ സെൽ ഓഫിസിലെ ഡിവൈഎസ്പി പി.വേലായുധൻ നായരെ സസ്പെൻഡ് ചെയ്തു. കൈക്കൂലിക്കേസ് ഒതുക്കാൻ കൈക്കൂലി വാങ്ങിയതിനാണ് സസ്പെൻഷൻ. കൈക്കൂലി ...