ചിന്നക്കടയില്‍ ബസ് കാത്തുനിന്ന അച്ഛനെയും മകനെയും മര്‍ദ്ദിച്ചു; കൊല്ലം ഈസ്റ്റ് എസ്.ഐക്ക് സസ്പെന്ഷന്
കൊല്ലം: ബസ് കാത്തുനിന്ന അച്ഛനെയും മകനെയും മര്‍ദ്ദിച്ച കൊല്ലം ഈസ്റ്റ് എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു. സ്പെഷ്യല്‍ ബ്രാഞ്ച് എസിപിയുടെ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ പൊലീസ് മേധാവിയാണ് എസ്.ഐ ...


