ബാങ്കിൽ നിന്നും 750 കോടി രൂപ കൊണ്ടുപോകുന്നതിനിടെ സുരക്ഷാ വീഴ്ച; അസിസ്റ്റന്റ് കമ്മീഷണറിന് സസ്പെൻഷൻ
കോഴിക്കോട്; യൂണിയൻ ബാങ്കിന്റെ കോഴിക്കോട് മങ്കാവ് ചെസ്റ്റിൽ നിന്നും 750 കോടി രൂപയുടെ കറൻസി മാറ്റുന്നതിനിടെ സുരക്ഷാ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സിറ്റി ഡിസിആർബി ...