ഹോംനേഴ്സ് നൽകിയ കേക്ക് കഴിച്ചതിനെ തുടർന്ന് ബോധരഹിതനായി; വയോധികന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ; കല്ലറ തുറന്ന് മൃതദേഹം പോസ്റ്റുമോർട്ടം നടത്തും
ആലപ്പുഴ: വയോധികന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപണം ഉന്നയിച്ചതിനെ തുടർന്ന് ശവക്കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തും. ചെങ്ങന്നൂർ പുലിയൂർ സ്വദേശി യേശുദാസിന്റെ മരണത്തിലാണ് പരാതി ...


