സ്വച്ഛതാ അഭിയാൻ ക്യാമ്പയിൻ ഏറ്റെടുത്ത് ഗൗതം ഗംഭീർ; ശിവമന്ദിരത്തിന്റെ പരിസരം വൃത്തിയാക്കി; വൈറലായി വീഡിയോ
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സ്വച്ഛത അഭിയാൻ ക്യാമ്പയിൻ ഏറ്റെടുത്ത് ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ. ഡൽഹിയിലെ കരോൾബാഗിൽ എത്തിയ അദ്ദേഹം ശിവമന്ദിരവും ക്ഷേത്ര പരിസരവും ...