ക്ലീൻ സിറ്റി പുരസ്കാരം ഏഴാം തവണയും ഇൻഡോറിന്; പങ്കിട്ടത് സൂറത്തുമായി; സംസ്ഥാനങ്ങളിൽ മഹാരാഷ്ട്ര; ആദ്യ പത്തിലില്ലാതെ കേരളം
സ്വച്ഛ് പുരസ്കാരത്തിൽ ഏഴാം തവണയും ആധിപത്യം തുടർന്ന് ഇൻഡോർ. വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ ഇത്തവണ ഇൻഡോറിനൊപ്പം ഗുജറാത്തിലെ വജ്രനഗരമായ സൂറത്തും ഒന്നാം റാങ്ക് പങ്കിട്ടു. സംസ്ഥാനങ്ങളിൽ മഹാരാഷ്ട്ര ...