സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു; അയ്യപ്പസ്വാമിയുടെ അനുഗ്രഹം; ജീവിതത്തിൽ വരുത്തിയ മാറ്റത്തെ കുറിച്ച് സ്റ്റാർ സിംഗർ മത്സരാർത്ഥി സൂര്യ നാരായണൻ
അയ്യപ്പസ്വാമിയുടെ അനുഗ്രഹം ജീവിതത്തിൽ വരുത്തിയ മാറ്റത്തെ കുറിച്ച് ഗായകൻ സൂര്യനാരായണൻ. തനിക്ക് മൂന്ന് വയസുവരെ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു എന്ന് സ്റ്റാർ സിംഗർ മത്സരാർത്ഥി സൂര്യ നാരായണൻ പറയുന്നു. ...


