അബുദാബിയിലെ ഹിന്ദുക്ഷേത്രം: കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വാമി ബ്രഹ്‌മവിഹാരിദാസ്
അബുദാബി: അബുദാബിയിലെ ഹിന്ദുക്ഷേത്രത്തിന്റെ നിർമ്മാണത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിവരിച്ച് ബാപ്സ് ഹിന്ദു മന്ദിർ ആചാര്യൻ സ്വാമി ബ്രഹ്‌മവിഹാരിദാസ്. 2024 ഫെബ്രുവരി 14-ന് നടക്കുന്ന ഉദ്ഘാടന ...

