ഹിറ്റല്ല, സൂപ്പർ ഹിറ്റ്! അവതരിപ്പിച്ച് 10 ദിവസത്തിനകം ‘സ്വാമി ചാറ്റ്ബോട്ട്’ എത്തിയത് 75,000-ത്തിലേറെ ഭക്തരിലേക്ക്; വൻ സ്വീകാര്യത
ശബരിമല തീർത്ഥാടകർക്ക് സഹായമേകാൻ സജ്ജമാക്കിയ എഐ ചാറ്റ്ബോട്ടിന് വൻ സ്വീകാര്യത. അവതരിപ്പിച്ച് പത്ത് ദിവസത്തിനകം 75,000-ത്തിലേറെ പേരിലേക്കാണ് സ്വാമി ചാറ്റ്ബോട്ട് എത്തിയത്. തീർത്ഥാടകർക്ക് ഏറെ സഹായകരമാണ് ചാറ്റ്ബോട്ടെന്ന് ...


