സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രഭരണം കൈയടക്കിയത് തുല്യനീതിക്ക് വിരുദ്ധം; സര്‍ക്കാറിന്റെയും ഹിന്ദുവിരുദ്ധ ശക്തികളുടെയും പിടിയില്‍ നിന്ന് ക്ഷേത്രങ്ങളെ വിമോചിപ്പിക്കണം; സ്വാമി ചിദാനന്ദപുരി
കോഴിക്കോട്: സംസ്ഥാനത്തെ മുഴുവന്‍ ക്ഷേത്രങ്ങളെയും ഉള്‍ക്കൊള്ളിച്ച് സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണമെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. കേരള ക്ഷേത്രസംരക്ഷണ സമിതി മാധവ്ജി ജന്മശതാബ്ദി ...














