പോലീസിന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നു; സ്വാമി നാരായൺ ക്ഷേത്ത്രിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്
വാഷിംഗ്ടൺ: ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ഖലിസ്ഥാൻ ആക്രമണത്തെ അപലപിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. കാലിഫോർണിയയിലെ നെവാർക്കിലെ സ്വാമിനാരായൺ ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണത്തെയാണ് അപലപിച്ചത്. ആക്രമണത്തെ ശക്തമായി ...



