കന്യാകുമാരി ദേവിയെ ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; വിവേകാനന്ദപ്പാറയിലെത്തി
കന്യാകുമാരിയിലെ പ്രസിദ്ധമായ വിവേകാനന്ദപ്പാറയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. 45 മണിക്കൂർ നീണ്ട ധ്യാനത്തിനായാണ് അദ്ദേഹം കന്യാകുമാരിയിലെത്തിയത്. അവിടെ കന്യാകുമാരി ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ഭഗവതി അമ്മൻ ക്ഷേത്രത്തിൽ അദ്ദേഹം ദർശനം ...