സാന്ത്വനം പദ്ധതിയുടെ ധനസഹായം കൈമാറി; അന്തരിച്ച ഫോട്ടോഗ്രാഫര്‍ അനില്‍കുമാറിന്റെ കുടുംബത്തിന് പിന്തുണയായി ആള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍
കളമശ്ശേരി: ആള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ (എ.കെ.പി.എ) സാന്ത്വനം പദ്ധതിയുടെ ഭാഗമായി അന്തരിച്ച അംഗം അനില്‍കുമാറിന്റെ കുടുംബത്തിന് ധനസഹായം കൈമാറി. എറണാകുളം ജില്ലാ ഇടപ്പള്ളി മേഖലയിലെ കളമശ്ശേരി ...

