സാന്ത്വനം പദ്ധതിയുടെ ധനസഹായം കൈമാറി; അന്തരിച്ച ഫോട്ടോഗ്രാഫര്‍ അനില്‍കുമാറിന്റെ കുടുംബത്തിന് പിന്തുണയായി ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സാന്ത്വനം പദ്ധതിയുടെ ധനസഹായം കൈമാറി; അന്തരിച്ച ഫോട്ടോഗ്രാഫര്‍ അനില്‍കുമാറിന്റെ കുടുംബത്തിന് പിന്തുണയായി ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2026, 03:24 pm IST
Facebook
Twitter
WhatsAppTelegram

കളമശ്ശേരി: ആള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ (എ.കെ.പി.എ) സാന്ത്വനം പദ്ധതിയുടെ ഭാഗമായി അന്തരിച്ച അംഗം അനില്‍കുമാറിന്റെ കുടുംബത്തിന് ധനസഹായം കൈമാറി. എറണാകുളം ജില്ലാ ഇടപ്പള്ളി മേഖലയിലെ കളമശ്ശേരി യൂണിറ്റ് അംഗവും സാന്ത്വനം പദ്ധതിയില്‍ അംഗവുമായിരുന്ന അനില്‍കുമാറിന്റെ കുടുംബത്തിനാണ് സഹായം നല്‍കിയത്.

കളമശ്ശേരി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം പിരിച്ചുവിടുന്ന യോഗത്തിനിടെയായിരുന്നു ധനസഹായ വിതരണം. സംസ്ഥാന ജനറല്‍ സെക്രട്ടറി ഉണ്ണി കോവൂഡും സംസ്ഥാന സാന്ത്വനം ചെയര്‍മാന്‍ എന്‍.കെ. ജോഷിയും ചേര്‍ന്ന് അനില്‍കുമാറിന്റെ ഭാര്യ ശ്രീരേഖ അനിലിനും മകന്‍ ആദര്‍ശ് അനിലിനും ധനസഹായം കൈമാറി.

ചടങ്ങില്‍ സംസ്ഥാന സെക്രട്ടറിമാരായ സന്തോഷ്, ടൈറ്റസ് സി.ജി., സംസ്ഥാന വൈസ് പ്രസിഡന്റ് റോണി അഗസ്റ്റിന്‍, ജില്ലാ പ്രസിഡന്റ് എ.എ. രജീഷ്, ജില്ലാ സെക്രട്ടറി മിനോഷ് ജോസഫ്, ജില്ലാ ട്രഷറര്‍ ജോമിറ്റ്, ജില്ലാ സാന്ത്വനം കോ-ഓര്‍ഡിനേറ്റര്‍ എസ്. രാജന്‍, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ എം.ആര്‍.എന്‍. പണിക്കര്‍, ടി.ജെ. വര്‍ഗീസ്, എ.സി. ജോണ്‍സണ്‍, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് ശിവറാം, ജില്ലാ ജോയിന്റ് സെക്രട്ടറി രാജേന്ദ്രന്‍ നായര്‍, ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ചെയര്‍മാന്‍ സിബി ജോസഫ്, ജില്ലാ ബ്ലഡ് ഡൊണേഷന്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ സലാര്‍ കോമത്ത്, മേഖല സാന്ത്വനം കോ-ഓര്‍ഡിനേറ്റര്‍ ബാലകൃഷ്ണ മേനോന്‍, മേഖല പ്രസിഡന്റ് അന്‍സന്‍ മാത്യു, മേഖല സെക്രട്ടറി സേവ്യര്‍ കുഞ്ഞുമോന്‍, ഇടപ്പള്ളി യൂണിറ്റ് സെക്രട്ടറി മഞ്ജു സുനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: all kerala photographers associationdhanasahayamswanthanam padathi
Share
Tweet
SendShare

More News from this section

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

Latest News

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies