ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്
പാലക്കാട്: ചികിത്സ എന്ന പേരിൽ പിണറായി വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്കെന്ന് സ്വപ്ന സുരേഷ്. അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ പിണറായി നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെന്നും ...






















