മാപ്പ് പറയില്ല, എംവി ഗോവിന്ദന്റെ നോട്ടീസിന് മറുപടി ഉടൻ; കേരളം മുഴുവൻ കേസ് കൊടുത്താലും പിന്നോട്ടില്ല; വിജേഷ് പിള്ളയ്‌ക്കൊപ്പമുണ്ടായിരുന്ന അജ്ഞാതനെ കർണാടക പോലീസ് കണ്ടെത്തും: പ്രതികരണവുമായി സ്വപ്‌ന സുരേഷ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാപ്പ് പറയില്ല, എംവി ഗോവിന്ദന്റെ നോട്ടീസിന് മറുപടി ഉടൻ; കേരളം മുഴുവൻ കേസ് കൊടുത്താലും പിന്നോട്ടില്ല; വിജേഷ് പിള്ളയ്‌ക്കൊപ്പമുണ്ടായിരുന്ന അജ്ഞാതനെ കർണാടക പോലീസ് കണ്ടെത്തും: പ്രതികരണവുമായി സ്വപ്‌ന സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2023, 12:01 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന കേസിൽ സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കൽ പൂർത്തിയായി. വിശദമായ മൊഴി നൽകിയെന്ന് സ്വപ്‌ന വ്യക്തമാക്കി. കേസുകൾ കണ്ട് പേടിപ്പിക്കാൻ നോക്കണ്ടെന്നും കേരളം മുഴുവൻ കേസ് കൊടുത്താലും താൻ പിന്തിരിയില്ലെന്നും സ്വപ്‌ന പറഞ്ഞു. വിജേഷ് പിള്ളയ്‌ക്കൊപ്പമുണ്ടായിരുന്ന അജ്ഞാതനെ കർണാടക പോലീസ് കണ്ടെത്തുമെന്നും അവർ പറഞ്ഞു.

വിജേഷ് പിള്ളയുടെ പേര് ട്രൂ കോളറിൽ വിജയ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതാണ് താൻ വിജയ് പിള്ള എന്ന് പറഞ്ഞതെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി. ഫോണിൽ ഇത് കാണിച്ചുകൊണ്ടായിരുന്നു സ്വപ്‌നയുടെ വിശദീകരണം. ആദ്യം സ്വാധീനിക്കാനെത്തിയത് ഷാജ് കിരൺ എന്ന അവതാരമാണെന്നും പിന്നീട് വിജേഷ് പിള്ളയെത്തി. ഇത്തരത്തിൽ അവതാരങ്ങളെ എത്തിച്ച് പേടിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാൽ ഇതൊന്നും കണ്ട് താൻ ഭയപ്പെടുമെന്ന് വിചാരിക്കണ്ടെന്നും അവർ പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്‌ക്കും കുടുംബത്തിനും എതിരായ ആരോപണം പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തലിൽ എംവി ഗോവിന്ദൻ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട സംഭവത്തിൽ എം വി ഗോവിന്ദനോട് മാപ്പ് പറയില്ലെന്ന് സ്വപ്‌ന സുരേഷ് വ്യക്തമാക്കി. ഗോവിന്ദന്റെ നോട്ടീസിന് മറുപടി നൽകുമെന്നാണ് സ്വപ്‌ന പ്രതികരിച്ചത്. തനിക്ക് എംവി ഗോവിന്ദനെ അറിയില്ലെന്നും സ്വപ്‌ന കൂട്ടിച്ചേർത്തു. തനിക്കെതിരായുള്ള ആരോപണങ്ങളിൽ ജീവനുള്ളടത്തോളം കാലം പേരാടുമെന്നും സ്വപ്‌ന മാദ്ധ്യമങ്ങളോട് പറഞ്ഞു.

Tags: Swapna SureshMV Govindhanvijesh pillai
Share
Tweet
SendShare

More News from this section

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

Latest News

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies