Swapna Suresh - Janam TV

Swapna Suresh

മുഖ്യമന്ത്രിയ്‌ക്കും, ശ്രീരാമകൃഷ്ണനും വേണ്ടി വിദേശ കറൻസി കടത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്

തിരുവനന്തപുരം : ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രിയ്ക്ക് വേണ്ടി വിദേശ കറൻസി കടത്തിയിട്ടുണ്ടെന്ന് സ്വപ്‌ന പോലീസിന് മൊഴി ...

സ്വർണ്ണക്കടത്ത് കേസ്: എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്കെതിരായ കോടതി അന്വേഷണത്തിനെതിരെ ഇഡി സുപ്രീം കോടതിയിൽ

ന്യൂഡൽഹി: സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചോയെന്ന് വിചാരണ കോടതയിക്ക് പരിശോധിക്കാമെന്ന ഉത്തരവിനെതിരെ ഇഡി സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി റദ്ദാക്കിയ കേസിലെ രേഖകളും തെളിവുകളും ...

സ്വർണക്കടത്ത് കേസ്: സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ, കേസ് റദ്ദാക്കാണമെന്ന് ആവശ്യം

കൊച്ചി: യുഎപിഎ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ അപേക്ഷ നൽകി. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ...

കോൺസൽ ജനറലിന് മുൻ മന്ത്രിമാരുമായി വഴിവിട്ട ബന്ധം: മുഖ്യമന്ത്രിയുടെ വീട്ടിലും കൂടിക്കാഴ്ചകൾ നടത്തിയെന്ന് കസ്റ്റംസ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കഴിഞ്ഞ പിണറായി സർക്കാരിനെ പ്രതിക്കൂട്ടിലാക്കി വീണ്ടും കസ്റ്റംസ്. സ്വപ്‌ന സുരേഷിനേയും സരിത്തിനേയും ഇടനിലക്കാരാക്കി യുഎഇ കോൺസൽ ജനറൽ സംസ്ഥാനത്തെ മുൻ മന്ത്രിമാരുമായും ഉന്നത ...

എൻഫോഴ്‌സ്‌മെന്റിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്: നിയമപരമായി നേരിടുമെന്ന് ഇഡി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വ്യാജമൊഴി നൽകാൻ സ്വപ്നയെ നിർബന്ധിച്ചുവെന്ന് ആരോപിച്ച് കേന്ദ്ര ഏജൻസിയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡിയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. ക്രെെംബ്രാഞ്ചിന്റെ കേസിനെ നിയമപരമായി നേരിടുമെന്നും ...

ദാസനും വിജയനും സ്വർണക്കിരീടം അന്വേഷിച്ച് വിദേശത്ത് പോയത് പോലെ എളുപ്പമല്ല: സ്വർണക്കടത്ത് കേസിൽ എൻഐഎ

കൊച്ചി: സ്വർണക്കടത്ത് കേസിൽ വിദേശ അന്വേഷണം അക്കരെ അക്കരെ അക്കരെ സിനിമയിലെ ദാസനും വിജയനും ചെയ്തത് പോലെ എളുപ്പമല്ലെന്ന് എൻഐഎ കോടതിയിൽ. സ്വപ്‌ന സുരേഷിന്റേയും സരിത്തിന്റേയും ജാമ്യാപേക്ഷയിലെ ...

സ്വർണ്ണക്കടത്ത് കേസ് ; സന്ദീപ് നായർ മാപ്പ് സാക്ഷി; കുറ്റപത്രം സമർപ്പിച്ച് എൻഐഎ

കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ പ്രതികൾക്കെതിരെ ആദ്യ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. സ്വപ്‌ന സുരേഷ്, സരിത്ത്, കെ.ടി റമീസ് എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. കൊച്ചി എൻഐഎ കോടതി ...

ശബ്ദസന്ദേശം തിരക്കഥയ്‌ക്ക് പിന്നില്‍ സ്‌പെഷല്‍ ബ്രാഞ്ച് ,ചോര്‍ത്തിയത് പോലീസ് :സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ പുറത്ത്

കൊച്ചി ; മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയ ഓഡിയോ സന്ദേശം പുറത്തുവന്നതിന് പിന്നില്‍ പോലീസിലെ ചില ഉദ്യോഗസ്ഥരായിരുന്നു എന്ന് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയ്‌ക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന ശബ്ദസന്ദേശം ...

സ്വപ്ന സുരേഷ് അകന്ന ബന്ധു, വിളിച്ചത് മദ്യത്തിന് വേണ്ടിയെന്ന് ബിജു രമേശ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് തന്റെ അകന്ന ബന്ധുവെന്ന് ബാറുടമ ബിജു രമേശ്. തന്നെ സ്വപ്‌ന ഫോണിൽ വിളിച്ചിട്ടുണ്ടൈന്നും സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടല്ല വിളിച്ചതെന്നും ...

സ്വപ്‌ന സുരേഷിനെ ജയിലിലെത്തി ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു

കൊച്ചി: കള്ളപ്പണ കേസിൽ സ്വപ്‌ന സുരേഷിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ വീണ്ടും ചോദ്യം ചെയ്യുന്നു. ഉദ്യോഗസ്ഥർ അട്ടക്കുളങ്ങര ജയിലിലെത്തിയാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ മാസമാണ് സ്വപ്‌ന സുരേഷിനെ ...

ജയിലിലെ ക്ഷേത്രത്തിൽ രണ്ടു നേരവും പ്രാർത്ഥനയിൽ മുഴുകി സ്വപ്ന:കഴിക്കുന്നത് സസ്യാഹാരം,വായിക്കുന്നത് മോട്ടിവേഷൻ ബുക്കുകളും

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന സ്വപ്നാ സുരേഷിന് മാനസികസമ്മർദ്ദത്തിന് കുറവുള്ളതായി റിപ്പോർട്ടുകൾ.ജയിലിലെത്തിയ ആദ്യ നാളുകളിൽ സ്വപ്ന ആരോടും മിണ്ടാറില്ലായിരുന്നു. തുടർന്ന് കൌൺസിലിംഗിന് വിധേയയാക്കിയിരുന്നു. ആദ്യ നാളിൽ ...

സ്വർണക്കടത്ത് കേസ്; സ്വപ്നയെയും സന്ദീപിനെയും ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയെയും സന്ദീപിനെയും എൻഫോഴ്സ്മെൻറ്  ഇന്ന് ചോദ്യം ചെയ്യും. ഇരുവരെയും ജയിലിൽ വെച്ചാണ് ചോദ്യം ചെയ്യുന്നത്. ശിവശങ്കറിൻറെ മൊഴിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ പരിശോധിക്കാനാണ് ...

ലൈഫ് കോഴ : സ്വപ്ന സുരേഷിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം : ലൈഫ് കോഴ ഇടപാടിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു.തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലാണ് ചോദ്യം ചെയ്യൽ. അഴിമതിയുമായി ബന്ധപ്പെട്ട ...

സ്വപ്ന നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: സ്വർണകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. 33 പേജുള്ള രഹസ്യ ...

ലൈഫ് മിഷൻ; ഒൻപത് പ്രതികളെ ഇന്ന് ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും

കൊച്ചി: ലൈഫ് മിഷൻ കേസുമായി  ബന്ധപ്പെട്ട് സ്വപ്ന സുരേഷ് അടക്കം ഒൻപത് പ്രതികളെ ആദായ നികുതി വകുപ്പ് ഇന്ന് ചോദ്യം ചെയ്യും. ജയിലിൽ എത്തിച്ചായിരിക്കും പ്രതികളെ ചോദ്യം ...

സ്വർണക്കടത്ത് കേസ്: പ്രതി സന്ദീപ് നായരുടെ ജാമ്യാപേക്ഷ തള്ളി

എറണാകുളം: തിരുവനന്തപുരം സ്വർണക്കള്ളകടത്ത് കേസിൽ പ്രതി സന്ദീപ് നായരുടെ ജാമ്യാപേക്ഷ തള്ളി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ...

സ്വപ്നയുടെ നിയമനം : വിവരങ്ങൾ പുറത്തുവന്ന ശേഷമാണ് അറിയുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : തിരുവനന്തപുരം: ഐ.ടി വകുപ്പിന് കീഴിലുള്ള സ്പേസ് പാർക്കിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ നിയമിച്ചത് താൻ അറിഞ്ഞില്ലെന്ന നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി ...

നെഞ്ചു വേദനയുടെ കാരണമെന്ത് ; സ്വപ്നയ്‌ക്ക് നാളെ ആൻജിയോഗ്രാം

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് നാളെ ആന്‍ജിയോഗ്രാം പരിശോധന നടത്തും. രണ്ടാമതും നെഞ്ചുവേദനയെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിയതിനെ തുടർന്നാണിത് . ഹൃദയത്തിലേക്കുള്ള രക്തധമനികളില്‍ തടസമുണ്ടോ ...

സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെയും സ്ഥിരം സന്ദർശക:ജൂൺ മാസത്തിൽ മാത്രം നാല് തവണ സന്ദർശനം

തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൌസിലെയും സ്ഥിരം സന്ദർശക.കഴിഞ്ഞ ജൂൺ മാസത്തിൽ മാത്രം നാല് തവണ സ്വപ്ന ക്ലിഫ് ഹൌസിലെത്തി.സ്വപ്നയുടെ ...

രാജ്യാന്തരബന്ധമുള്ള സാമ്പത്തിക കുറ്റകൃത്യം, പ്രതികൾ ഇനിയും പിടിയിലാകാനുണ്ട്: സ്വപ്നയുടെ ജാമ്യഹർജി തള്ളി

കൊച്ചി∙ സ്വർണക്കടത്തുകേസിൽ മുഖ്യ പ്രതികളായ സ്വപ്ന സുരേഷിൻ്റെയും  സെയ്തലവിയുടയും ജാമ്യാപേക്ഷ കോടതി തള്ളി. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ  സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് ഇരുവരുടെയും ജാമ്യ ഹർജി ...

സ്വർണക്കടത്തുമായും സംസ്ഥാന സർക്കാരുമായും ബന്ധമില്ല : നിരപരാധിയെന്ന് സ്വപ്ന സുരേഷ് കോടതിയിൽ

കൊച്ചി : തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റ് ഓഫീസിലെ ആവശ്യപ്രകാരമാണ് കസ്റ്റംസ് ഓഫീസുമായി ബന്ധപ്പെട്ടതെന്ന് സ്വപ്ന സുരേഷ്. സംസ്ഥാന സർക്കാരുമായോ സ്വർണക്കടത്തുമായോ യാതൊരു ബന്ധവുമില്ല. തനിക്കെതിരെ മാദ്ധ്യമ വിചാരണയാണ് ...

സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്‌നസുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അഭിഭാഷകനായ രാജേഷ് കുമാറാണ് സ്വപ്‌നയ്ക്ക് വേണ്ടി മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ബുധനാഴ്ച ...

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്ത്. യു.എ.ഇ കോൺസുലേറ്റിലെ ഇഫ്താർ വിരുന്ന് സൽക്കാരത്തിൽ മുഖ്യമന്ത്രിക്കൊപ്പം പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് ...

Page 10 of 10 1 9 10