ഗോവിന്ദൻ മാസ്റ്ററിന്റെ നാട്ടുകാരനാണെന്ന് പറഞ്ഞു; എന്റെ ചാനൽ ഹിറ്റാക്കാനാണ് സ്വപ്നയുടെ അടുത്ത് പോയത്; തെളിവുകൾ വേണമെന്ന് മാത്രം പറഞ്ഞു; എവിടെയോ കിടക്കുന്ന ഗോവിന്ദൻ മാസ്റ്ററെ വലിച്ചിഴയ്‌ക്കേണ്ട: വിജേഷ് പിള്ള
കണ്ണൂർ: സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി വിജേഷ് പിള്ള. ഒത്തുതീര്‍പ്പിന് ശ്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. വെബ്സിരീസിന്റെ ആവശ്യത്തിനാണ് സ്വപ്നയെ കണ്ടത്. വെബ്സീരിനായി പണം നൽകാമെന്നാണ് പറഞ്ഞതെന്നും നാട് ...