ഹിന്ദു സംസ്കാരം വളരണം, സംരക്ഷിക്കപ്പെടണം ; നമ്മുടെ ഹിന്ദു രാഷ്‌ട്രം വലുതാകണമെന്ന് സ്വപ്‌നിൽ കുസാലെ
മുംബൈ : നമ്മുടെ ഹിന്ദു രാഷ്ട്രം വളരണമെന്ന് ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് സ്വപ്‌നിൽ കുസാലെ . ബാലേവാഡി-ഹിൻജെവാഡിയിൻ നടന്ന ഉറിയടി മത്സരം കാണാനെത്തിയതാണ് കുസാലെ . ...