ശ്രീ പദ്മനാഭ സ്വാമിക്ക് പ്രധാനം: ഈ വർഷത്തെ സ്വർഗ്ഗവാതിൽ ഏകാദശി ജനുവരി 10 വെള്ളിയാഴ്ച ; ആചരിക്കേണ്ടതെങ്ങിനെയെന്നറിയാം
ഗുരുവായൂർ ഏകാദശി ആചരിക്കുന്നവർ നിശ്ചയമായും ആചരിക്കേണ്ട മറ്റൊരു ഏകാദശിയാണ് സ്വർഗ്ഗവാതിൽ ഏകാദശി. ദക്ഷിണേന്ത്യയിലെ ഏതാണ്ട് എല്ലാ വൈഷ്ണവക്ഷേത്രങ്ങളിലും ഇത് അത്യധികം ഗംഭീരമായി ആചരിക്കുന്നു. ശ്രീരംഗം, ശ്രീവൈകുണ്ഡം, തിരുമല, ...