സ്വർഗ്ഗ വാതിൽ ഏകാദശി പ്രമാണിച്ച് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നാളെ കേശാദിപാദദർശനം: പരിപൂർണ്ണ സമയക്രമം അറിയാം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വർഗ്ഗ വാതിൽ ഏകാദശി പ്രമാണിച്ച് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നാളെ കേശാദിപാദദർശനം: പരിപൂർണ്ണ സമയക്രമം അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 11:56 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഏറ്റവും പ്രധാനമായി ആചരിക്കുന്ന ദിവസങ്ങളിൽ ഒന്നായ സ്വർഗ്ഗവാതിൽ ഏകാദശി നാളെ ഡിസംബർ 23 ശനിയാഴ്ച. സാധാരണ വിഷ്ണുക്ഷേത്രങ്ങളിൽ രണ്ടു നടകൾ തുറക്കുന്ന ദിവസമാണ് സ്വർഗ്ഗവാതിൽ ഏകാദശി. ഭക്തർ വടക്കേ നടയോ കിഴക്കേ നടയോ വഴി ദർശനം തുടർന്ന് മറ്റൊരു നടയിലൂടെ പുറത്തേക്ക് ഇറങ്ങും.സ്വർഗ്ഗ വാതിൽ ഏകാദശി പ്രമാണിച്ച് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പതിവുള്ള ദർശന ക്രമത്തിൽ മാറ്റം ഉണ്ടാകും..

ഏകാദശി: വ്രതത്തിന്റെ പ്രാധാന്യം; കണക്കാക്കുന്നതെങ്ങിനെ; എങ്ങിനെ ആചരിക്കണം; അറിയേണ്ടതെല്ലാം……

 

തന്ത്രിയുടെ അനുവാദത്തോടുകൂടി കേശാദിപാദദർശനം അനുവദിക്കും. ശ്രീ കോവിലിലേക്കുള്ള വടക്കേനട പൊന്നും നടയായി അലങ്കരിക്കും. നിർമ്മാല്യദർശനം വെളുപ്പിനെ 2 30 മുതൽ ആണ്. തുടർന്ന് അഞ്ചു മുതൽ 6 15 വരെയും ഒൻപത് 30 മുതൽ 12 30 വരെയും ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതൽ 6 15 വരെയും ദർശനം ഉണ്ടാകും. ശേഷം രാത്രി എട്ടിന് സിംഹാസനാരൂഡനായി പൊന്നും ശീവേലി ഉണ്ടായിരിക്കും.

രാത്രി 9 15ന് ശേഷം വീണ്ടും ഭക്തർക്ക് ദർശനസൗകര്യം ഉണ്ടായിരിക്കും. ഏകാദശികളിൽ വൈകുണ്ഠ ഏകാദശി അഥവാ സ്വർഗ്ഗവാതിൽ ഏകാദശി ആണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഏറെ പ്രാധാന്യത്തോടെ കൂടി ആചരിക്കുന്നത്. ഹിന്ദു കലണ്ടർ അനുസരിച്ച് മാർഗ്ഗശീർഷം അഥവാ ആഗ്രഹായണ മാസത്തിൽ വരുന്ന ശുക്ലപക്ഷ ഏകാദശിയാണ് സ്വർഗ്ഗവാതിൽ ഏകാദശിയായി ആചരിക്കുന്നത്. വൈകുണ്ഠ ഏകാദശി ദിവസം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഭഗവാന്റെ കേശാദിപാദദർശനത്തിന് ഏറെ പ്രാധാന്യമുണ്ട്.

സ്വർഗ്ഗവാതിൽ ഏകാദശി എങ്ങിനെ ആചരിക്കണം ; സമയക്രമം അറിയാം ; ഈ വർഷത്തെ സ്വർഗ്ഗവാതിൽ ഏകാദശി ഡിസംബർ 23 ശനിയാഴ്ച……

Read more at: https://janamtv.com/80795450/

 

അതിനുള്ള സൗകര്യം ഭക്തർക്ക് ഒരുക്കുന്നതിന് വേണ്ടി ഏകാദശി ദിവസത്തേക്ക്  തന്ത്രിയുടെ അനുജ്ഞയോടെ നിലവിലുള്ള ദർശന ക്രമം മാത്രമായി മാറ്റുകയായിരുന്നു.

തെക്കേ ഭാഗത്തുകൂടി പ്രവേശിച്ച് നരസിംഹമൂർത്തിയെ തൊഴുത് ഒറ്റക്കൽ മണ്ഡപത്തിന് സമയം പ്രവേശിച്ച് ഭഗവാന്റെ ശിരസ് മുതൽ പാദം വരെ തൊഴുതിറങ്ങുന്നതാവും നാളത്തെ ദർശന ക്രമം.ഇതുമൂലം ശനിയാഴ്ച സ്പെഷ്യൽ സേവാ ദർശനം ഉണ്ടായിരിക്കില്ല

സ്വർഗ്ഗവാതിൽ ഏകാദശി ദിവസം ക്ഷേത്രത്തിൽ പതിവുള്ള അന്നദാനത്തിന് പുറമേ വ്രതം നോക്കുന്ന ഭക്തജനങ്ങൾക്ക് പ്രത്യേകമായി ഗോതമ്പ് കഞ്ഞി വിതരണം ഉണ്ടായിരിക്കും.

Tags: Swargavathil EkadasiSree Padmanabhaswamy TempleEakadashi
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies