ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രം; സ്വർവേദ് മഹാമന്ദിരത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി
ലക്‌നൗ: ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രമായ വാരാണസിയിലെ സ്വർവേദ് മഹാമന്ദിരത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. '' ഇന്ത്യയിലെ മുഴുവൻ ജനതയുടെയും ക്ഷേമത്തിനും സമ്പന്നതയ്ക്കും സാംസ്‌കാരിക പൈതൃകത്തിനും ...

